കൂടത്തായ് കൂട്ടക്കൊലപാതകം: ജോളിക്ക് ജാമ്യമില്ല


കൂടത്തായ് കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞു.

മാത്യു മഞ്ചാടിയിൽ ,ആൽഫൈൻ , ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ & സെഷൻസ് കോടതി വിധി ഇന്ന് പറഞ്ഞത്.

Post a Comment

0 Comments