നിമിഷ പ്രിയയുടെ മോചനം; സഹായം വാ​ഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാരും


യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടു. രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ അം​ഗങ്ങളും മുഖ്യമന്ത്രിയെ കണ്ടത്.

സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ചെയ്യാൻ കഴിയുന്ന പരമാവധി സഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു.

Post a Comment

0 Comments