സിൽവർലൈൻ ലോക്സഭയിൽ


സിൽവർലൈൻ ലോക്സഭയിൽ ഉന്നയിച്ച് കോൺ​ഗ്രസ്. കെ മുരളീധരൻ അടിയന്തരപ്രമേയ നോട്ടീസ് നൽകി. കേരള പോലീസിന്റെ അതിക്രമം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കെ റെയിൽ കല്ലിടലിൽ പ്രതിഷേധിച്ച സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. കെ റെയിലിനെതിരായ സമരം അടിച്ചമർത്തുന്ന പോലീസ് നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് അടിയന്തരപ്രമേയ നോട്ടീസിൽ പറയുന്നു.

Post a Comment

0 Comments