കാരാട്ട് റസാഖിൻ്റെ മാതാവ് പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി


കൊടുവള്ളി: മുൻ എംഎൽഎ കാരാട്ട് റസാഖിൻ്റെ മാതാവ് പാത്തുമ്മ ഹജ്ജുമ്മ ( 79) നിര്യാതയായി. 

ഭർത്താവ് :പരേതനായ കാരാട്ട് അഹമ്മദ് ഹാജി. മക്കൾ :കാരാട്ട് സലിം (മൈസൂർ ) കാരാട്ട് ഗഫൂർ ( പരേതൻ ), കാരാട്ട് ഷംസു, സുലൈഖ, സക്കീന, ജുമൈല, മരുമക്കൾ - അഷ്‌റഫ് കാരാട്ട് , അസീസ് ഒപി വാവാട് , മുഹമ്മദ് കാരാട്ട് , സുലൈഖ , നമീറ , സൈഫുന്നിസ, നുസ്രത്. 

മയ്യത്ത് നിസ്കാരം വൈകിട്ട് 5 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ

Post a Comment

0 Comments