ഫറോക്ക് മണ്ണൂർ പുത്തൻവീട്ടിൽ ജോൺ കടലുണ്ടി നിര്യാതനായി

ഫറോക്ക്: മണ്ണൂർ പുത്തൻവീട്ടിൽ ജോൺ കടലുണ്ടി (75) നിര്യാതനായി. റിട്ട. റവന്യു ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: സ്റ്റെല്ല നെറ്റേ (റിട്ട. ഇ.എസ്.ഐ. ചെറുവണ്ണൂർ).

മക്കൾ: ജോസ്ന നീതു (സ്റ്റാഫ് നഴ്സ് ഇ.എസ്.ഐ ഹോസ്പിറ്റൽ ഫറോക്ക്), ജീസ്ന നീനു (ജി-ടെക്, കക്കോടി).

മരുമക്കൾ: ഒനിക്സ്, ജോബിൻ ജോമോൻ.

സംസ്ക്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് ഫറോക്ക് സി.എസ്.ഐ. ചർച്ചിൽ

Post a Comment

0 Comments