മാരക മയക്കുമരുന്നുമായി കൈതപ്പൊയിൽ സ്വദേശി പോലീസ് പിടിയിൽ


താമരശ്ശേരി: മാരക ന്യൂജൻ മയക്കുമരുന്നുമായി യുവാവിനെ താമരശ്ശേരി പോലീസ് പിടികൂടി. കൈതപ്പൊയിൽ മുഹമ്മദ് ഷക്കീർ (23) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 5.1 മയക്കുമരുന്ന് ഗ്രാം കണ്ടെടുത്തു.

താമരശ്ശേരി സി.ഐ അഗസ്റ്റിൻ, എസ് ഐ സത്യൻ, എ എസ് ഐ ബെന്നി, ജയപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments