60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ്60 വയസ്സ് കഴിഞ്ഞവരും കോവിഡ് വാക്‌സിനിന്റെ രണ്ട് ഡോസ് എടുത്തവരുമായ എല്ലാവര്‍ക്കും കരുതല്‍ ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡിനെതിരെ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. രണ്ടാം ഡോസെടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.

 ഈ വിഭാഗത്തില്‍ പെട്ടവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

0 Comments