സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.


അരീക്കോട്: നാളെ തുടങ്ങുന്ന കുഞ്ഞി മാൻ മെമ്മോറിയൽ അഖിലെന്ത്യ ഫുട്‌ബോൾ ടൂർണമെന്റിന് മുന്നോടിയായി  അരീക്കോട് ഓൾഡ് ഫൈറ്റേഴ്‌സ് സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. 

പി ടി മുഹമ്മദ്‌ ക്യാപ്റ്റനായ ടീം പികെ മുനീർ ക്യാപ്റ്റനായ ടീമിനെ 4:3ന് പരാജയപ്പെടുത്തി. ഇരു ടീമുകളിലായി ഡോ. സഫറുള്ള കെ. സലാം നാലകത്ത്. ജാഫിർ സി. റസാക്ക് ടി പി. പികെ ഷാജിദ്. കെപി സമീർ. യൂനുസ് എൻ. സജീർ കെ പി. അഫ്സർ പി കുഞ്ഞാൻ സി തുടങ്ങിയവരും പങ്കെടുത്തു. പ്രൊ .മുഹമ്മദ്‌ അഷ്‌റഫ്‌ കെ. മത്സരം ഉത്ഘാടനം നിർവഹിച്ചു. അബ്ദുന്നാസിർ എം. മത്സരം നിയന്ത്രിച്ചു..

Post a Comment

0 Comments