ബാബുവിനായുള്ള രക്ഷാദൗത്യം; ചെലവ് അമ്പത് ലക്ഷത്തിന് മുകളിൽ


പാലക്കാട് മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാദൗത്യത്തിന് ചെലവിട്ട തുക അമ്പതുലക്ഷത്തിന് മുകളിലെത്തിയേക്കുമെന്ന് പ്രാഥമിക വിലയിരുത്തൽ.

കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്റർ, വ്യോമസേനാ ഹെലിക്കോപ്റ്റർ, കരസേന, മറ്റ് രക്ഷാപ്രവർത്തകർക്കായി ശരാശരി ഇത്രയും തുകയായിക്കാണുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. എന്നാൽ, എല്ലാവിഭാഗങ്ങളിൽനിന്നും ബില്ലുകളെത്തിയശേഷമേ ഫണ്ട് ചെലവിട്ടതിൽ വ്യക്തതവരൂ.

Post a Comment

0 Comments