പിഎസ്‌സി മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്തും2020 ഫെബ്രുവരി മാസത്തില്‍ നിന്നും മാറ്റിവച്ച പരീക്ഷകള്‍ മാര്‍ച്ച് മാസത്തില്‍ നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു. 2020 മാര്‍ച്ച് 29 ലെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27നും മാര്‍ച്ച് മാര്‍ച്ച് 30ന് രാവിലെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ശേഷവും നടത്തും.

ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങിയ 2022 മാര്‍ച്ച് മാസത്തെ പുതുക്കിയ പരീക്ഷാ കലണ്ടര്‍ പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments