അമ്മയെ കൊലപ്പെടുത്തി മകന് ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് സംഭവം. സുഗന്ധഗിരി സ്വദേശി ശാന്ത, മകന് മഹേഷ് എന്നിവരാണ് മരിച്ചത്.
മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വൈത്തിരി പോലീസ് കേസെടുത്തു.
0 Comments