സീരിയല്‍ താരം റാഫി വിവാഹിതനായി


സീരിയല്‍ താരം റാഫി വിവാഹിതനായി. മഹീനയാണ് വധു. ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ ആളാണ് മഹീന. ജൂലൈ നാലിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ റാഫി ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരമായത്. കൊല്ലം കൊട്ടാരക്കര സ്വദേശിയായ റാഫി വെബ്സീരീസുകളിലും സജീവമായിരുന്നു

Post a Comment

0 Comments