സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു


സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി(69) അന്തരിച്ചു. 

80-90 കാലഘട്ടത്തെ ഡിസ്കോ സംഗീതത്തിലൂടെ ജനപ്രിയത നേടിയ ബപ്പി ലാഹിരി യുടെ അവസാനത്തെ ബോളിവുഡ് പാട്ട് 2020 ൽ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു.

ഒരു മാസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായി. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

Post a Comment

0 Comments