കൂരാച്ചുണ്ട് കാറ്റുള്ളമല നെടുമല ബേബിയുടെ ഭാര്യ ഗ്രേസി നിര്യാതയായി


കൂരാച്ചുണ്ട്: കാറ്റുള്ളമല നെടുമല ബേബിയുടെ ഭാര്യ ഗ്രേസി (62) നിര്യാതയായി.

സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ.

പൂല്ലൂരാംപാറ നീണ്ടുക്കുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: സുബിൻ (കൂരാച്ചുണ്ട്), വിബിൻ (ബിജാപ്പൂർ- കർണാടക).

മരുമക്കൾ: മയൂഷ മാണിക്കത്ത്കുന്നേൽ (കുളിരാമുട്ടി - കൂടരഞ്ഞി), അനിററ് കാരാംകാട്ടിൽ (മൂലമറ്റം- ഇടുക്കി).

സഹോദരങ്ങൾ: തങ്കമ്മ പാപ്പച്ചൻ മേലേട്ടുമലയിൽ (മൈക്കാവ്), ജോസുകുട്ടി (പൂല്ലൂരാംപാറ), കുഞ്ഞുമോൻ (പുല്ലൂരാംപാറ), മേരിക്കുട്ടി ദേവസ്യ വാതല്ലൂർ (കൂടരഞ്ഞി).

Post a Comment

0 Comments