ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി


താമരക്കുളം: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. താമരക്കുളത്ത് ആണ് സംഭവം.

പ്രസന്ന(54) മക്കളായ കല(34), മിന്നു (32) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് വെരിക്കോസ് വെയിന് കരുനാഗപ്പള്ളിയിൽ ചികിത്സയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ചെങ്ങന്നൂർ പൊലീസ് അറിയിച്ചു.

Post a Comment

0 Comments