സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍ ദേവാലയത്തില്‍.
ഭാര്യ: അന്നമ്മ കുരിശിങ്കല
മക്കൾ: ബെന്‍സി, ബിജു, ജോയി (വിമല യു.പി.സ്കൂള്‍ മഞ്ഞുവയല്), ഫാ.തോമസ് (അജി അച്ചൻ- വികാരി സേക്രഡ് ഹാർട്ട് ചർച്ച് മുക്കം), ജിൻസി
മരുമക്കൾ: സണ്ണി തെള്ളകത്ത്, ടിന്റു കുളങ്ങര, ഡെന്‍സി ഞള്ളത്തില്‍, ജോഷി കപ്പിലുമാക്കല്‍ (പന്തല്ലൂര്‍)
0 Comments