വിവാഹദിവസം വധുവിനെ മരിച്ചനിലയിൽ കണ്ടെത്തി

വിവാഹദിവസം വധുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ് വീട്ടിൽ തൂങ്ങി മരിച്ചത്. നഴ്സിങ് വിദ്യാർഥിനിയാണ്.

അമ്മ: സുനില. സഹോദരൻ: ആകാശ്.
മെഡിക്കൽ കോളേജ് എ.സി.പി. കെ.സുദർശൻ, ചേവായൂർ സ്റ്റേഷൻ ഓഫീസർ പി. ചന്ദ്രബാബു എന്നിവർ സ്ഥലത്തെത്തി. ചേവായൂർ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

0 Comments