കൂരാച്ചുണ്ട് ടൗണിൽ പട്ടാപകൽ കാട്ടുപന്നി ആക്രമണം


കൂരാച്ചുണ്ട്: ടൗണിൽ ഇന്ന് രാവിലെ 11 മണിക്ക് തോംസൺ തിയറ്റിന് മുൻപിൻ വെച്ച് പന്നി ഓടികൊണ്ടിരുന്ന കാറിനു നേരെ പാഞ്ഞു വന്നു ഇടിക്കുകയും ശേഷം റോഡിലൂടെ നടന്നു വരികയായിരുന്ന ലോട്ടറി വിൽപ്പനക്കാരനെയും ആക്രമിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ കല്ലാനോട് സ്വദേശി വേലായുധൻ നടുക്കണ്ടി പറമ്പിൽ (56) പ്രാഥമിക ശ്രുശ്രുഷക്ക് വേണ്ടി കൂരാച്ചുണ്ട് CHC യിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മലയോര മേഖലയിൽ നിരന്തരം ഉണ്ടാക്കുന്ന വന്യമൃഗശല്യത്തിൽ ജനങ്ങൾ ആശങ്കാകുലരാണ്.

Post a Comment

0 Comments