യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി കഞ്ചാവ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ


ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി കഞ്ചാവ് കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ. 

കഞ്ചാവ് കേസിൽ പോലീസിന്റെ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്.

 സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇയാളുമായി പട്ടാമ്പി പോലീസ് പാലപ്പുറത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments