ഇന്നറിയേണ്ട വാർത്തകൾ


5 വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

ക​ണ്ണൂ​ർ ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് ചാമ്പ്യൻഷിപ്പ് രാ​വി​ലെ എ​ട്ടു മു​ത​ൽ കണ്ണൂർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ 

കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മലയാളി ബിസിനസ് ഡോട്ട്‌കോം എന്നിവയുടെ സഹകരണത്തോടെ ഇന്‍റർനാഷനല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ) ഒരുക്കുന്ന 'ഇഗ്‌നൈറ്റ് 2022' ടെക് ഇന്‍വെസ്റ്റ്‌മെന്‍റ് മീറ്റ് ഇന്‍റര്‍കോണ്‍ടിനെന്‍റല്‍ ഹോട്ടലില്‍ 

മലപ്പുറം കെഎസ്ആർടിസിയുടെ വനിതായാത്ര ഇന്ന് മുതൽ: മലക്കപ്പാറയിലേക്ക് ആദ്യ സർവീസ് 

ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ്;അയോദ്ധ്യയും അമേഠിയും ഉൾപ്പെടെ 61 മണ്ഡലങ്ങൾ

Post a Comment

0 Comments