എസ്ഐ മരിച്ച നിലയിൽ


ഇടുക്കി വണ്ടൻമേട്ടിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടൻമേട് പോലീസ് ക്വട്ടേഴ്സിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്. 

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments