തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊമ്മേരി, മാങ്കാവ്, പൊറ്റമ്മല്‍ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു
1 Comments
ഇന്ന് വാക്സിൻ കച്ചവെക്കാരുടെ ഗഭിരം പാർട്ടി നടക്കും കേരളം നമ്പർ 0.
ReplyDelete