അ​ഞ്ചാ​മ​ത്തെ വി​മാ​ന​മെ​ത്തി;12 മ​ല​യാ​ളി​ക​ളും


യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ റൊ​മേ​നി​യ​യി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള അ​ഞ്ചാ​മ​ത്തെ വി​മാ​നം ഡ​ല്‍​ഹി​യി​ലെ​ത്തി. 12 മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ 249 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 1,157 ആ​യി.

Post a Comment

0 Comments