ജൂനിയർ റിസർച്ച് ഫെലോ (കുന്ദമംഗലം): എം.എസ്.സി./എം.എസ്.സി.(ടെക്)/ എം.ടെക് ജിയോഫിസിക്സ് (ഫസ്റ്റ് ക്ലാസ്). അഭിമുഖം ജനുവരി 4
ജൂനിയർ റിസർച്ച് ഫെലോ (നെയ്യാറ്റിൻകര): എം.എസ്.സി. എൻവയോൺമെന്റൽ സയൻസ് / എം.എസ്.സി. കെമിസ്ട്രി (ഫസ്റ്റ് ക്ലാസ്), നെറ്റ് / ഗേറ്റ് യോഗ്യതയും. ജനുവരി5.
പ്രോജക്ട് അസിസ്റ്റന്റ് (കുന്ദമംഗലം): ഫസ്റ്റ് ക്ലാസോടെ ബി.എ. ജനുവരി 6.
കുന്ദമംഗലം സി.ഡബ്ലു.ആർ.ഡി.എമ്മിലാണ് അഭിമുഖം. സമയം - രാവിലെ 10 മണി. ബന്ധപ്പെട്ട രേഖകളുടെ അസ്സൽ സഹിതം എത്തണം. വിശദവിവരങ്ങൾ cwrdm.org എന്ന വെബ്സൈറ്റിൽ ലഭിക്കും.
0 Comments