താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി മറിഞ്ഞു. കർണാടകയിൽ നിന്നും ഫറോക്കിലേക്ക് ചരക്കുമായി പോകുന്ന ലോറിയാണ് രാവിലെ 10 മണിയോടെ മറിഞ്ഞത്. ഡ്രൈവറെ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments