ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചുകിളിമാനൂര്‍: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍-ഷീബ ദമ്പതികളുടെ മകൾ അല്‍ഫിന (17) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

കിളിമാനൂര്‍ ​ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.

സ്‌കൂളില്‍ പോയി തിരികെയെത്തിയ അല്‍ഫിന മുറിയില്‍ കയറി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.

Post a Comment

0 Comments