പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം.
പാലക്കാട് മുണ്ടൂര്‍ സ്വദേശി ശ്യാമാണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പിന്നീട് പ്രതിയെ മഞ്ചേരിയിലെ പോക്സോ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
0 Comments