സുഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമ ഇന്ന് അനാച്ഛദനം ചെയ്യും


സുഭാഷ് ചന്ദ്രബോസിന്റെ പൂർണായക പ്രതിമ ഇന്ത്യ ഗേറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛദനം നിർവഹിക്കും. ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാചരണത്തിന് ഇതോടെ തുടക്കമാവും.

നേതാജിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 മുതൽ ഇനിയങ്ങോട്ടുള്ള റിപ്പബ്ലിക് ദിനാചരങ്ങൾ തുടങ്ങും. ഇതുവരെയുള്ള എല്ലാവർഷവും രാജ്യത്ത് ജനുവരി 24 നായിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിച്ചിരുന്നത്.

പുനർ നിർമാണത്തിന് ശേഷം രാജ്‌പഥിൽ ആദ്യമായി നടക്കുന്ന റിപ്പബ്ലിക് പരേഡ് എന്ന പ്രത്യേകതയും ഇതവണയുണ്ട്.

Post a Comment

0 Comments