കൊച്ചുതൊട്ടിയിൽ മിഷേൽ കെ ഷിബു നിര്യാതയായി


താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന കൊച്ചുതൊട്ടിയിൽ ഷിബുവിൻ്റെ മകൾ മിഷേൽ കെ ഷിബു നിര്യാതയായി.

കൂടത്തായി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു.

മാതാവ് : റീന. 
സഹോദരിമാർ : അലീന. അമേയ. 

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ .

Post a Comment

0 Comments