സംവിധായകൻ ലാൽ ജോസിന്റെ പിതാവ് അന്തരിച്ചു


ഒറ്റപ്പാലം: സംവിധായകൻ ലാൽ ജോസിന്റെ പിതാവും ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപകനുമായ മായന്നൂർ മേച്ചേരി വീട്ടിൽ എ.എം.ജോസ് (82) അന്തരിച്ചു.

സംസ്കാരം ഇന്നു വൈകിട്ട് 3 ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ലില്ലി ജോസ്
മറ്റു മക്കൾ: ലിജു, ലിന്റോ.
മരുമക്കൾ: ലീന, ടി.ഐ.ഇഗ്നേഷ്യസ്, നിഷ.

Post a Comment

0 Comments