കട്ടിപ്പാറയിൽ ആറാം ക്ലാസുകാരി വീട്ടിൽ മരിച്ച നിലയിൽ.


താമരശ്ശേരി: കട്ടിപ്പാറ താഴ് വാരം തിയ്യക്കണ്ടി വിനോദിൻ്റെ മകൾ വൈഷ്ണ (11) നെയാണ് വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: ബൗഷ.സഹോദരങ്ങൾ: വിനായക്, വൈഗ.

സംഭവ സമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പോലീസിൻ്റെ പ്രാഥമിക നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments