ചാത്തമംഗലം: ചാത്തമംഗലം പഞ്ചായത്ത് മുൻ പ്രസിഡൻ്റും സി പി ഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി മുൻ അംഗവുമായ ചൂലൂർ വെള്ളലശേരി കൊളങ്ങോട്ട് കെ ഇ രാജഗോപാലൻ (60) നിര്യാതനായി. മാവൂർ ഗ്രാസിം കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: ലീല.
മക്കൾ: അനുരാജ് (ജലസേചന വകുപ്പ്), അഗിൽ രാജ് ( എഞ്ചിനിയർ).
സംസ്ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.
0 Comments