കക്കാടംപൊയിൽ വാളംതോട്ടിൽ പുലി ഇറങ്ങി


കൂടരഞ്ഞി: കക്കാടംപൊയിൽ വാളംതോട്ടിൽ പുലിയിറങ്ങി. വാളംതോട് കോഴിപ്പാറ ഒറ്റതെങ്ങുങ്കൽ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലി വന്നത്.

പുലർച്ചെ വീട്ടുമുറ്റത്ത് എത്തിയ പുലി നായയെ ഓടിക്കുന്ന സി.സീ.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

Post a Comment

0 Comments