തിരുവമ്പാടി അമ്പലത്തിങ്കൽ ജോസഫിന്റെ ഭാര്യ ചക്കുംമൂട്ടിൽ ത്രേസ്യാ നിര്യാതയായി


തിരുവമ്പാടി: അമ്പലത്തിങ്കൽ ജോസഫിന്റെ ഭാര്യ ചക്കുംമൂട്ടിൽ ത്രേസ്യാ ജോസഫ് (കുഞ്ഞമ്മിണി 69) നിര്യാതയായി.

മക്കൾ: ഷാന്റി, ഷൈൻ,
സി.ഷൈനി (നെതർലന്റ്), ഷാജു
മരുമക്കൾ : ബാബു ( കൊച്ചു കടുപ്പിൽ ) ബിന്ദു (കണ്ണങ്കല്ലേൽ ) സീന ( ചക്കുംങ്കൽ ) .

സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം രാവിലെ (23/ 01/2022) 11 മണിക്ക് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ.

Post a Comment

0 Comments