നടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു


മലയാളികളുടെ പ്രിയ നടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിവരം പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനിൽ പ്രവേശിച്ചു. ചികിത്സ ആരംഭിച്ചെന്നും, കഴിഞ്ഞ ദിവസങ്ങളിൽ തന്നോട് സമ്പർക്കം പുലർത്തിയിരുന്നവർ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പരിശോധനയ്ക്ക് വിധേയരാകണമെന്നും താരം അഭ്യർത്ഥിച്ചു.

Post a Comment

0 Comments