റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം


നേരത്തേ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, 17.01.2022 മുതൽ 25.01.2022 വരെ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ രാവിലെ 8.30 am മുതൽ ഉച്ചയ്ക്ക് 12.30 pm വരെയും, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഉച്ചയ്ക്ക് 3.00 pm മുതൽ വൈകിട്ട് 7.00 pm വരെയുമായി റേഷൻ കടകളുടെ പ്രവർത്തന സമയം താത്കാലികമായി ക്രമീകരിച്ചിരിക്കുന്നു.

Post a Comment

0 Comments