വിവേകാനന്ദ ട്രാവല്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടുമായ സി നരേന്ദ്രന് അന്തരിച്ചു. 62 വയസായിരുന്നു. സംസ്കാരം വൈകീട്ട് 4ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. റിട്ടയേഡ് ട്രഷറി ഡപ്യൂട്ടി ഡയക്ടര്‍ ഉഷയാണ് ഭാര്യ.
മൂന്നു പതിറ്റാണ്ടിലധികമായി ടൂർ - ട്രാവൽസ് രംഗത്ത് നിറഞ്ഞു നിൽക്കുന്ന നരേന്ദ്രൻ ശബരിമല മുതൽ കൈലാസം വരെ ആയിരക്കണക്കിന് യാത്രകൾ നടത്തി.
0 Comments