ബാണാസുര ഡാമില്‍ കൊടുവള്ളി സ്വദേശി മുങ്ങി മരിച്ചു


 വയനാട് ബാണാസുര ഡാമില്‍ കൊടുവള്ളി സ്വദേശി മുങ്ങി മരിച്ചു. പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്(27) ആണ് മുങ്ങി മരിച്ചത്. 

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്

Post a Comment

0 Comments