നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മൊബൈല്‍ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് മുമ്പിലാണ് ആറ് ഫോണുകള്‍ ഹാജരാക്കിയത്.
ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകള്‍, സഹോദരന് അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്പ്പിക്കേണ്ടച്ചത്. എന്നാൽ നിർണായകമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞ ഒരു ഫോൺ നൽകിയിട്ടില്ല.
0 Comments