ഫോളോയിങ് ഫീഡില്‍ നിങ്ങള്‍ ഫോളോ ചെയ്തിട്ടുള്ള അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകളെല്ലാം സമയക്രമത്തില്‍ കാണിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള ഫീഡിനെ പോലെ തന്നെയാണ് ഹോം ഫീഡ്. ഇതില്‍ നിങ്ങളുടെ താല്പര്യങ്ങള് കണക്കിലെടുത്തുള്ള പോസ്റ്റുകളാണ് കാണിക്കുക. ഏറ്റവും ഇഷ്ടപ്പെടുകയും പിന്തുടരാന് ആഗ്രഹിക്കുന്നവരുമായ സുഹൃത്തുക്കളുടെ പോസ്റ്റുകളാണ് ഫേവറൈറ്റ്സില്‍ കാണിക്കുക.
0 Comments