കോഴിക്കോട് 90 ശതമാനവും ഒമിേക്രാൺ--മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ കോവിഡ് ജനിതകശ്രേണീകരണ പരിശോധനയിൽ 90 ശതമാനവും ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അതുകൊണ്ട് ഇപ്പോഴുള്ളത് ഒമിക്രോൺ വ്യാപനം എന്നുതന്നെ അനുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം ഇപ്പോഴുള്ള കോവിഡ് വ്യാപനം ഒമിക്രോൺ വകഭേദമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അവർ.

Post a Comment

0 Comments