മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) നിര്യാതനായി.



തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) നിര്യാതനായി.

ഭാര്യ പരേതയായ പാത്തുമ്മ
മക്കൾ: ജമീല,സുലൈഖ, ഷാജഹാൻ.
മരുമക്കൾ: റഷീദ് (മലോറം) യൂസഫ് (മങ്ങാട്), റസീന (കാരമുല ) 

ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന്  താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

0 Comments