പ്രതി ചാടിപ്പോയ സംഭവം; 2 പോലീസുകാർക്ക് സസ്പെൻഷൻ


ചേവായൂരിൽ പ്രതി ചാടിപ്പോയ സംഭവത്തിൽ 2 പോലീസുകാർക്ക് സസ്പെൻഷൻ. എഎസ്ഐ സജി, സിപിഒ ദിലീഷ് എന്നിവർക്കാണ് സസ്‌പെൻഡ് ചെയ്തത്. വേണ്ടത്ര ജാ​ഗ്രതയുണ്ടായില്ലെന്ന് വിലയിരുത്തൽ.

Post a Comment

0 Comments