ഇതാണ് ആ 12 കോടിയുടെ ഭാഗ്യശാലി; ബംപർ വിജയിയെ കണ്ടെത്തി


ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം അയ്മനം സ്വദേശി സദനെന്നു വിളിക്കുന്ന സദാനന്ദന്. 

ഇന്ന് രാവിലെ വാങ്ങിയ ടിക്കറ്റിനാണ് 12 കോടിയുടെ സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം നേടിയ XG 218582 ടിക്കറ്റാണ് പെയിൻ്റിങ് തൊഴിലാളിയായ സദാനന്ദൻ വാങ്ങിയത്.

Post a Comment

0 Comments