കോഴിക്കോട് തീപിടുത്തം; ചെരുപ്പ് കമ്പനി കത്തിനശിച്ചു


കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ വൻ തീപിടുത്തം. ചെരുപ്പ് കമ്പനിക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജില്ലയിലെ 6 സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചത്. സ്ഥാപനത്തിന് സമീപത്തുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Post a Comment

0 Comments