കൊടുവള്ളി കെഎസ്ഇബി സെക്ഷൻ ജീവനക്കാരൻ ആവിലോറ കോട്ടക്കൽ ബിജുലാൽ നിര്യാതനായി

കൊടുവള്ളി കെഎസ്ഇബി സെക്ഷൻ ജീവനക്കാരൻ ആവിലോറ കോട്ടക്കൽ ബിജുലാൽ (42) നിര്യാതനായി. പ്രാദേശിക കോൺഗ്രസ് നേതാവ് അരീക്കര പാച്ഛന്റെ മകനാണ്. 

വന്യജീവി ഫോട്ടോഗ്രാഫിയിൽ നിരവധി  അവാർഡുകൾ സ്വന്തമാക്കിയിരുന്നു.
അവിവാഹിതനാണ്. ഫോട്ടോഗ്രാഫർ രാമചന്ദ്രൻ സഹോദരനാണ്.

Post a Comment

0 Comments