കോടഞ്ചേരി മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ വി.കെ മോഹനൻ നിര്യാതനായി.


കോടഞ്ചേരി: മൈക്കാവ് ആനിക്കോട് വാരിക്കാട്ട് വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിൻ്റെ മകൻ റിട്ടയർഡ് സബ് ഇൻസ്‌പെക്ടർ വി.കെ മോഹനൻ (57) നിര്യാതനായി.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ജോളി
മക്കൾ: ആതിര, ഐശ്വര്യ,
മരുമകൻ: ഷിജോ (നിലമ്പൂർ)

സഹോദരങ്ങൾ: പരേതനായ ശിവൻകുട്ടി, ഗംഗാധരൻ, സുകുമാരൻ, സുമ.

Post a Comment

0 Comments