സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾക്ക് വീണ്ടും നിയന്ത്രണം


ഒമിക്രോൺ: തിയേറ്ററുകളിൽ പത്തു മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല
സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾക്ക് വീണ്ടും നിയന്ത്രണം. രാത്രി പത്ത് മണിക്ക് ശേഷമുള്ള പ്രദർശനങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തി.

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തിയാണ് നിയന്ത്രണം. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തിയേറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.

Post a Comment

0 Comments