വനിതാ വികസന കോര്‍പ്പറേഷനില്‍ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കാംതിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോർപ്പറേഷൻ വനിതാ വാർഡൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. സെന്റർ ഫോർ മാനേജ്മെന്റ്
ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വുമൺ വാർഡൻ:
യോഗ്യത: പ്ലസ്ടു, കംപ്യൂട്ടർ പരിജ്ഞാനവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

വുമൺ അസിസ്റ്റന്റ് വാർഡൻ: പത്താംക്ലാസും കംപ്യൂട്ടർ പരിജ്ഞാനവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം: 25 - 50 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും cmdkerala എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 28.

Post a Comment

0 Comments