മൻ കി ബാത്തിന്റെ 2021ലെ അവസാന എപ്പിസോഡ് ഇന്ന്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്. 2021 ലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡിൽ പ്രധാനമന്ത്രി എന്ത് പറയുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം. 

ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് മോദി ട്വീറ്റിലൂടെ അറിയിച്ചു.

Post a Comment

0 Comments